Onam 2020

Onam is the biggest festival in the South Indian state of Kerala. It is also the state festival of Kerala with State holidays on 4 days starting from Onam Eve (Uthradom) to the 3rd Onam Day. It is the harvest festival in kerala and celebrated by all the malayalee natives all around the world. Onam is celebrated in the Malayalam month Chingam.

A welcome song for Kerala Onam 2020 കേരള ഓണം 2020

നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ വര്‍ഷം ജലമേള ഉണ്ടാവില്ലെന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലമേള നടത്തുന്നത്.

Remaining Time for Kerala Onam 2020

Sharing us is caring Us!
Also you may like