Kerala Assembly Election News 2021

കേരളത്തില്‍ വോട്ടുള്ള കശ്മീരികള്

കേരളത്തില്‍ വോട്ടുള്ള കശ്മീരികള്‍: കോവളത്തെ കശ്മീരികളുടെ വോട്ടുവിശേഷങ്ങള്‍ Kashmiri people voters, in Kerala Panchayat Election News 2020

കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Thiruvananthappuram, Friday 02.04.2021 സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കലാശക്കൊട്ടിന് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി..Read more about Kerala Assembly Election News 2021

എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Thiruvananthappuram, Thursday 11.03.2021 സംസ്ഥാനത്ത് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി – പ്ലസ് ടു – വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരീക്ഷകള്‍ മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.Read more about Kerala Assembly Election News 2021

Kerala SSLC Exam Date 2021

SSLC, +2 പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റി | SSLC, +2 exams postponed to April kerala sslc exam date 2021, kerala plus two exam time table 2021

Actor Devan merges his Nava Kerala Party with BJP

ദേവേട്ടന്റെ അങ്കം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ | Trollodu Troll Actor Devan merges his Nava Kerala Party with BJP in Kerala

നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Thiruvananthappuram, Sunday 07.03.2021 നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ വിജയയാത്ര സമാപന വേദിയില്‍ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേവന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നത്. Read more about Kerala Assembly Election News 2021

vijaya yatra bjp kerala

വിജയയാത്രയുടെ സമാപന സമ്മേളനം-അമിത് ഷാ സംസാരിക്കുന്നു-തത്സമയം amit shah latest Kerala Assembly Election News 2021

മലപ്പുറത്ത് പെരിന്തല്‍മണ്ണയും മങ്കടയും ഉള്‍പ്പടെ 5 സീറ്റുകള്‍ അധികം പിടിക്കാന്‍ സിപിഎം; ആകെ നോട്ടം 9

Malappuram, Monday 15.02.2021 1969 ല്‍ രൂപീകൃതമായത് മുതല്‍ യുഡിഎ​ഫിന്‍റെ ശക്തി ദുര്‍ഗമായി നിലകൊണ്ട ജില്ലയാണ് മലപ്പുറം. യുഡിഎഫില്‍ മുസ്ലിം ലീഗാണ് മലപ്പുറത്തിന്‍റെ ജീവനാഡി. Read more about Kerala Assembly Election News 2021

Malappuram LDF Election 2021 candidates

മലബാറില്‍ നിന്നുള്ള അഞ്ച് സ്വതന്ത്ര MLAമാരെ വീണ്ടും മത്സരിപ്പിക്കാന്‍ CPM | Assembly Election 2021

അഞ്ചുവര്‍ഷമായി മണ്ഡലത്തിലെ സാന്നിധ്യം; മങ്കടയില്‍ ഇത്തവണയും റഷീദലി

Malappuram, Sunday 14.02.2021 കഴിഞ്ഞ വട്ടം മലപ്പുറം മങ്കടയില്‍ മുസ്്ലീംലീഗ് ക്യാംപിനെ ഞെട്ടിച്ച സി.പി.എം സ്ഥാനാര്‍ഥി ടി.കെ. റഷീദലി ഇപ്രാവശ്യവും ഇടതു സ്ഥാനാര്‍ഥിയായി ജനവിധി തേടും.. Read more about Kerala Assembly Election News 2021

Kerala Poll Tracker Survey 2021

കേരള പോൾ ട്രാക്കർ സർവേ 2021 | Kerala Poll Tracker Survey 2021 | Part 6 | 24 News

Sharing us is caring Us!
Also you may like