Kerala Election 2021 Voters List

ഇന്നത്തെ 9ം ക്ലാസ്

ഇന്നത്തെ 9ം ക്ലാസ് പുനഃപ്രേക്ഷേപണം ആണ്. കഴിഞ്ഞ തിയ്യതി നടന്ന 9ം ക്ലാസ് കാണു victers channel class 9 previous class STD 9 First Bell 2.0 STD 09 Biology Class 02 (21-06-2021, Monday, First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

victers channel class 9 previous class STD 9 First Bell 2.0 STD 09 English Class 02 (04-06-2021, Friday, First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

victers channel class 9 previous class STD 9 First Bell 2.0 STD 09 Physics Class 01 (04-06-2021, Friday First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

victers channel class 9 previous class STD 9 First Bell 2.0 STD 09 Biology Class 01 (03-06-2021, Thursday, First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

victers channel class 9 previous class STD 9 First Bell 2.0 STD 09 Social Science Class 01 (03-06-2021, Thursday, First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

victers channel class 9 First Bell 2.0 STD 09 English Class 01 (02-06-2021, Wednesday, First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

victers channel class 9 First Bell 2.0 STD 09 Mathematics Class 01 (02-06-2021, Wednesday, First Bell 2.0-ഫസ്റ്റ് ബെല്‍ 2.0)

അറിയിപ്പ്:- മാര്‍ച്ച് 12 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

കേരളത്തിൽ ഇലക്ഷൻ ഏപ്രിൽ 6 ന് നടത്താൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അവസാന തിയ്യതി മാർച്ച് 12 വരെ നീട്ടിയതായി ഇലക്ഷൻ കമ്മീഷണറേറ്റ് അറിയിച്ചു. പുതിയതായി പേരു ചേർക്കാനും തെറ്റ് തിരുത്താനും ബൂത്ത്, ജില്ല എന്നിവ മാറ്റാനും ഈ അവസരം പ്രയോജന പ്പെടുത്താവുന്നതാണ് മാർച്ച് 12 ന് ശേഷം ഇനി ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു അവസരം ഉണ്ടാകില്ലെന്നു കൂടി ഓർക്കുക. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമുള്ളവ

കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ൽ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ വോട്ടർമാർക്കുൾപ്പെടെ nvsp.in വഴി പേര് ചേർക്കാം 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ nvsp.in ലൂടെ തന്നെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേർക്കൽ തുടരാവുന്നതാണ്. മാര്‍ച്ച് 12 ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

2.67 crore voters in final list

Thiruvananthappuram, Friday 22.01.2021 The draft voters’ list published earlier had 2.63 crore voters. Of these, 1.56 lakh voters were removed on account of death, shifting of residence or double entry in the list, the CEO said.....Read more about Kerala Assembly Election Voters List 2020

വോട്ടർ പട്ടിക ക്രമക്കേട്; ഒരാൾ തന്നെ പലതവണ അപേക്ഷിക്കുന്നത് പ്രശ്നം.

Thiruvananthappuram, Tuesday 23.03.2021 വൈക്കത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒരാൾ നൽകിയത് 20 അപേക്ഷ. വൈക്കം മണ്ഡലത്തിൽ 590 ഇരട്ട വോട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് .....Read more about Kerala Assembly Election Voters List 2021

കേരളത്തിൽ 2. 74 കോടിയിലധികം വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ 2.74 കോടിയിലധികം വോട്ടര്‍മാര്‍. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,74,31,509 പേര്‍ക്കാണ്.....Read more about Kerala Assembly Election Voters List 2021 News

ഇത്തവണ 2,71,20,823 പേർ, വർധന 20 ലക്ഷം

5 വർഷംകൊണ്ടു തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വർധന 20 ലക്ഷത്തിനടുത്ത്. 2.51 കോടി വോട്ടർമാരാണ് 2015 ലെ.തദ്ദേശ തിരഞ്ഞെടുപ്പ്.....Read more about Kerala Panchayat Election Voters List 2020

Check Your Name in Kerala Assembly Election Voters List 2021

You can check here your vote status by voter ID card No or your name, Father/Husband's Name Please click here for cheking your name in Kerala Assembly Election Voters List 2021

Kerala Assembly Election വോട്ടര് പട്ടിക 2021 pdf

Here is available Kerala Assembly Election Voters List 2021 ward wise latest PDF voterlist, you can check your name and voter ID card No and more... Please click here for Kerala Assembly Election Voters List വോട്ടര് പട്ടിക 2021 pdf

Register Your Name in Kerala Assembly Election Voters List 2021

You can register here your new vote in Kerala Assembly Election Voters List 2021

Correct Your Name in Kerala Assembly Election Voters List 2021

You can correct here your vote information in Kerala Assembly Election Voters List 2021

Transposition Your Name in Kerala Assembly Election Voters List 2021

You can Transposition here your voter data in Kerala Assembly Election Voters List 2021

Check Your Application status in Kerala Assembly Election Voters List 2021

You can Check Your Application status here your vote in Kerala Assembly Election Voters List 2020

Know Your Booth Level Officer

You can search here your (BLO) Booth Level Officer's details name and contact no etc.. Please click here to find the details of your (BLO) Booth Level Officer

National Contact Centre of Election Commission of India about Voting 2018

കേരളത്തിൽ 2.67 കോടിയിലധികം വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ 2.67 കോടിയിലധികം വോട്ടര്‍മാര്‍. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,67,31,509 പേര്‍ക്കാണ്.....Read more about Kerala Assembly Election Voters List 2021 News

Pravasi Voters List

Register Your Name in Kerala Assembly Election Voters List 2021

You can register here your new vote in Kerala Assembly Election Voters List 2021

Check Your Application status in in Kerala Panchayat Election Voters List 2021

You can Check Your Application status in here Kerala Panchayat Election Voters List 2021

വോട്ടർ പട്ടിക ക്രമക്കേട്; ഒരാൾ തന്നെ പലതവണ അപേക്ഷിക്കുന്നത് പ്രശ്നം.

Thiruvananthappuram, Tuesday 23.03.2021 വൈക്കത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒരാൾ നൽകിയത് 20 അപേക്ഷ. വൈക്കം മണ്ഡലത്തിൽ 590 ഇരട്ട വോട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് .....Read more about Kerala Assembly Election Voters List 2021

വോട്ടർ പട്ടിക ക്രമക്കേട്; ഒരാൾ തന്നെ പലതവണ അപേക്ഷിക്കുന്നത് പ്രശ്നം.

Thiruvananthappuram, Tuesday 23.03.2021 വൈക്കത്ത് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒരാൾ നൽകിയത് 20 അപേക്ഷ. വൈക്കം മണ്ഡലത്തിൽ 590 ഇരട്ട വോട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് .....Read more about Kerala Assembly Election Voters List 2021

സംസ്ഥാനത്ത് ഇരട്ടവോട്ടുകൾ 38,586 മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Thiruvananthappuram, Tuesday 30.03.2021 സംസ്ഥാനത്ത് ഇരട്ടവോട്ടുകൾ 38,586 മാത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നൽകിയ ഹർജിയിൽ വിശദീകരണമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരം അറിയിച്ചത്.Read more about Kerala Assembly Election Voters List 2021

അനുബന്ധ വോട്ടർ പട്ടിക വൈകുന്നു.

Thiruvananthappuram, Sunday 21.03.2021 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിനു വ്യാജവോട്ടുകൾ കടന്നുകൂടിയതോടെ ഇന്നലെ പ്രസിദ്ധീകരിക്കേണ്ട അനുബന്ധ പട്ടിക പുറത്തുവിടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. 9 ലക്ഷം പേർ അപേക്ഷിച്ച അനുബന്ധ പട്ടികയിലും ആയിരക്കണക്കിനു വ്യാജ വോട്ടുകളുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു. .....Read more about Kerala Assembly Election Voters List 2021

Sharing us is caring Us!
Also you may like