# | Code | Name | Party | Votes | |
---|---|---|---|---|---|
1 | LDF | 1 | Mani.C.Kappan | NCP | 54137 |
2 | OTH | 7 | Jose Tom | IND | 51194 |
3 | NDA | 2 | Hari.N | BJP | 18044 |
4 | OTH | 10 | C.J.Philip | IND | 1085 |
5 | OTH | 12 | Maju Puthenkandam | IND | 1012 |
6 | OTH | 98 | N O T A | 742 | |
7 | OTH | 6 | George Pooveli | IND | 565 |
8 | OTH | 9 | Tom Thomas | IND | 303 |
9 | OTH | 3 | Ignatious Illimoottil | IND | 233 |
10 | OTH | 8 | Joseph Jacob | IND | 178 |
11 | OTH | 5 | Joemon Joseph Srampickal | IND | 130 |
12 | OTH | 11 | Babu Joseph | IND | 130 | /tr>
13 | OTH | 4 | Joby Thomas | IND | 112 |
14 | OTH | 13 | Sunilkumar | IND | 97 |
15 | 99 | Invalid Votes | 6 |
പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന് ചരിത്രജയം. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.....Read more about Kerala by Election 2019 latest news
വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുമായി തെരഞ്ഞെടുപ്പ് കമ്മിഷന് സൗകര്യം ഒരുക്കി. ഇലക്രേ്ടറ്റ് വെരിഫിക്കേഷന് പ്രോഗ്രാം വഴി എല്ലാ വോട്ടര്‍മാര്‍ക്കും 15 ന് മുന്‍പായി https://www.nvsp.in എന്ന വെബ് സൈറ്റിലൂടെ വോട്ടര്‍ ഹെല്‍പ്പ് ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം....Read more about Kerala voters list 2019
ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലേയും ചുവപ്പ് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു...... എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച ചുവപ്പ് ജാഗ്രത നല്‍കിയിരുന്നത്.....Read more about Kerala thulavarsham weather details reports