Kochi Corporation divisions map

The Kochi Municipal Corporation (CO7003-Kochi) is the municipal corporation that manages a portion of the Indian city of Kochi (also known as Cochin). The Corporation manages 94.88 km2 of Kochi city and has a population of 677,381 within that area. It is the most densely populated city corporation in the state. Kochi Municipal Corporation Election divisions wise map

Click here for Kochi Corporation Gandhi Nagar - division 63 by election result 2021

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Ernakulam, Wednesday, 08.12.2021 ജില്ലാപ‌ഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിലും തെര‌‌ഞ്ഞെടുപ്പ് നടന്നിരുന്നു.സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. അംഗബലം ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിലും ഭരണ നിലനിർത്താൻ എൽഡിഎഫിന് 14 ആം ഡിവിഷൻ വിജയിക്കണം.....Read more about Kochi Corporation 63 ward Gandhi Nagar by election 2021 news

Kochi Corporation open street divisions map

സി.പി.ഐ.എം അംഗം കൂറുമാറി; കൊച്ചി കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട് എല്‍.ഡി.എഫ്

Ernakulam, Thursday, 19.10.2021 കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരംസമിതി എല്‍.ഡി.എഫിന് നഷ്ടമായി. സി.പി.ഐ.എം. അംഗമായിരുന്ന എം.എച്ച്.എം. അഷറഫ് യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് സ്ഥിരം സമിതി നഷ്ടമായത്.....Read more about Kochi Corporation councillors 2021 news

കൊച്ചി കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി നഗരസഭ 62–ാം ഡിവിഷൻ കൗൺസിലർ മിനി ആർ മേനോൻ (43) അന്തരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ മേനോൻ ജയിച്ചത്....Read more about Kochi Corporation councillors 2021 Mini R Menon news

Containment zone Ernakulam

Ernakulam, Sunday, 29.05.2021 All containment zones divisions in Kochi Corporation:- 5, 13, 14, 15, 16, 17, 18, 19, 21, 22, 31, 32, 33, 34, 43, 44, 45, 52, 53, 54, 57, 64, 69, 70, 71.

Kochi Corporation Covid cases Divisions Map

Kochi corporation ward councillors list 2021

YEAR
2020 30 29 5 10
2015 38 23 2 11
Ward Name status Status Candidate votes Nearest Rival Votes
001 FORT KOCHI 1 - ആന്റണി കുരീത്തറ 1429 6 - സ്റ്റീഫന്‍ റോബര്‍ട്ട് 1422
002 KALVATHY 2 - ടി.കെ.അഷറഫ് (ഷറഫു ) 1503 1 - ഇ.എ.അലി.(സുബൈർ ) 1347
003 EARAVELY 3 - ഇസ്മുദ്ദീന്‍ പി എം 1754 10 - കെ. ആർ .റെജീഷ് 1157
004 KARIPPALAM 4 - കെ.എ. മനാഫ് 1757 5 - ആർ.സദാനന്ദന്‍ മാസ്‌റ്റർ 1244
005 MATTANCHERY 1 - അന്‍സിയ.കെ.എ 1308 6 - നസീമ നൗഫല്‍ 1285
006 KOCHANGADI 2 - എം.എച്. എം. അഷ്‌റഫ് ( അച്ചു ) 1641 1 - ടി.കെ.അക്ബര്‍( അക്കു ) 908
007 CHERALAYI 3 - രഘുരാമ പൈ ജെ 2414 2 - ജനാര്‍ദ്ദന ഷേണായി കെ 704
008 PANAYAPPILLY 7 - സനില്‍മോൻ .ജെ 1079 4 - എ.എസ് യേശുദാസ് 917
009 CHAKKAMADOM 7 - എം.ഹബീബുള്ള. 1652 3 - ആഷിക്ക്.പി.എസ് 719
010 KARUVELIPPADY 4 - ബാസ്റ്റിന്‍ ബാബു 1521 2 - പി.എസ്. ഗിരീഷ്. 1202
011 THOPPUMPADY 5 - ഷീബാ ഡുറോം 1750 2 - വിൻസി ബൈജു 895
012 THAREBHAGAM 6 - സോണി കെ. ഫ്രാൻസിസ് 2204 4 - കെ.ആർ.പ്രേമകുമാര്‍ 617
013 KADEBHAGAM 6 - ശ്രീജിത്ത് 2957 4 - എം.വി.പ്രഹ്ളാദന്‍ 2904
014 THAZHUPPU 4 - ലൈല ദാസ് 1837 2 - താഹിറ ഷെരീഫ് 1766
015 EADAKOCHI NORTH 2 - ജീജ ടെന്‍സണ്‍ 2287 1 - ആനി ആന്റണി 1426
016 EDAKOCHI SOUTH 2 - അഭിലാഷ് തോപ്പിൽ 1846 4 - പ്രതിഭ 1634
017 PERUMBADAPPU 5 - സി.എൻ .രഞ്ജിത്ത് മാസ്‌റ്റർ 1757 4 - ബെയ്സില്‍ മൈലന്തറ 989
018 KONAM 2 - അശ്വതി വത്സന്‍ 2206 5 - വിജി ആന്റണി 1332
019 PALLURUTHY-KACHERIPADY 4 - രചന 2127 3 - പുഷ്പി പീറ്റര്‍ 1434
020 NAMBYAPURAM 4 - പി.എസ് .വിജു 1645 6 - കെ.കെ.സുദേവ് കുന്നംവീട്ടിൽ 1481
021 PULLARDESAM 4 - സി.ആർ .സുധീര്‍ 2100 1 - ജേക്കബ്.പി.പി 1458
022 MUNDAMVELLY 6 - മേരി കലിസ്റ്റ പ്രകാശൻ 1424 7 - മോളി ജോസഫ് 954
023 MANASSERY 2 - കെ.പി.ആന്റണി. 1538 5 - മൈക്കിള്‍ ആന്റണി (സന്തോഷ് ) 1001
024 MOOLAMKUZHY 5 - ഷൈല തദേവൂസ് 1361 1 - എല്‍സബത്ത് ( മോളി സ്റ്റീഫൻ ) 1003
025 CHULLICKAL 5 - റെഡിന ആൻറണി 1283 2 - ഷൈനി മാത്യു 971
026 NASRATHU 5 - ഷീബ ലാല്‍ 857 3 - മേരി ഡിന്‍സി 694
027 FORTKOCHI VELI 3 - ബെനഡിക്ട് ഫെര്‍ണാണ്ടസ് (ബെന്നി ) 1238 7 - സോളി ജോസഫ് എം. എഫ്. 1093
028 AMARAVATHY 2 - അഡ്വ. പ്രിയ പ്രശാന്ത് 2594 6 - പി.എസ്. രാജം 1652
029 ISLAND NORTH 3 - പത്മകുമാരി ടി 182 4 - എൻ വേണുഗോപാൽ 181
030 ISLAND SOUTH 3 - റ്റിബിന്‍ ദേവസി 675 1 - കെ. ആർ. വിബിൻ രാജ് 588
031 VADUTHALA WEST 5 - ഹെന്‍ട്രി ഓസ്റ്റിന്‍ 2272 3 - മേരി ബോസ്കോ 1506
032 VADUTHALA EAST 2 - ബിന്ദു മണി 1844 3 - ശ്രീകല ചന്ദ്രഹാസന്‍ 1300
033 ELAMAKKARA NORTH 1 - അഡ്വ. എം . അനില്‍കുമാര്‍ 2000 2 - കെ .വി ആൻ്റണി 1250
034 PUTHUKKALAVATTAM 3 - സീന ടീച്ചർ 2236 1 - അഞ്ജലി രാജ൯ 1923
035 PONEKKARA 3 - പയസ് ജോസഫ് 1300 6 - പി.വി. ഷാജി 1283
036 KUNNUMPURAM 2 - ജഗദാംബിക (അംബിക സുദര്‍ശനന്‍) 2134 3 - എം.പി. മഹേഷ് ​​കുമാര്‍ 2067
037 EDAPPALLY 4 - ദീപ വര്‍മ്മ 1758 2 - അമ്പിളി മാധവന്‍കുട്ടി 1308
038 DHEVANKULANGARA 5 - ശാന്ത വിജയൻ 1249 3 - പ്രിയ പ്രവീണ്‍ 1035
039 KARUKAPPILLI 3 - അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ് 1308 1 - അജി ഫ്രാന്‍സീസ് 1055
040 MAMANGALAM 3 - അഡ്വ. മിനിമോള്‍ വി.കെ. 1154 5 - രജുല ലീഷ് 681
041 PADIVATTAM 2 - ആർ രതീഷ് 916 1 - എം.ബി.മുരളീധരന്‍ 887
042 VENNALA 3 - സി ഡി വത്സലകുമാരി 1330 4 - ഷിബി സോമന്‍ 1203
043 PALARIVATTAM 1 - ജോജി കുരിക്കോട് 2003 4 - ഷിബു ചമ്മണിക്കോടത്ത് 1213
044 KARANAKKODAM 4 - ജോര്‍ജ് നാനാട്ട് 1348 3 - ജോസഫ് അലക്സ് 1053
045 THAMMANAM 4 - സക്കീര്‍ തമ്മനം 1739 5 - കെ. എ. റിയാസ് 1641
046 CHAKKARAPARAMBU 6 - കെ.ബി. ഹര്‍ഷല്‍ 1659 2 - അബ്ദുള്‍ ജലീല്‍ എം. എ. 1462
047 CHALIKKAVATTAM 4 - എ. ആർ. പത്മദാസ് 1916 2 - സി. കെ. കനീഷ് ​​ 1116
048 PONNURUNNI EAST 2 - അഡ്വ. ദിപിന്‍ ദിലീപ് 1249 3 - ടി. ബി. സിജി 1018
049 VYTTILA 3 - സുനിത ഡിക്സണ്‍ 1209 2 - അംബിക പി. എസ്. 1080
050 CHAMBAKKARA 4 - ഡോ. ശൈലജ 1074 1 - ജിജി ഷാജി 884
051 POONITHURA 2 - മേഴ്സി ടീച്ചര്‍ 1461 4 - റെനി ആന്‍റണി 848
052 VYTTILA JANATHA 5 - സോണി ജോസഫ്‌ 1178 2 - രത്നമ്മ രാജു 1030
053 PONNURUNNI 1 - സി.ഡി.ബിന്ദു 1657 3 - ലിജ ഫ്രാന്‍സിസ്‌ 1544
054 ELAMKULAM 2 - ആന്റണി പൈനുതറ 1649 4 - ഡോ. പൂര്‍ണ്ണിമ നാരായണ്‍ 1178
055 GIRINAGAR 2 - മാലിനി കുറുപ്പ് 791 3 - സിന്ധുമോള്‍ ടി പി 644
056 PANAMPILLI NAGAR 1 - അഞ്ജന ടീച്ചര്‍ 690 3 - ലാലി അഗസ്റ്റിന്‍ 605
057 KADAVANTHRA 4 - സുജ ലോനപ്പൻ 1777 1 - മേരി ലൂയിസ് 1473
058 KONTHURUTHY 3 - ബെന്‍സി ബെന്നി 1256 5 - സാലി ജോൺ 657
059 THEVARA 5 - പി ആര്‍ റെനീഷ് 1224 1 - അഡ്വ. ടെല്‍ഫിന്‍ സി. ജോസ് 737
060 PERUMANUR 3 - ലതിക ടീച്ചർ 1360 4 - സീന അജയന്‍ 1348
061 RAVIPURAM 4 - എസ് ശശികല 577 3 - അഡ്വ ലീപ ടിററു കൊയിക്കാരൻ 548
062 ERNAKULAM SOUTH 2 - മിനി ആർ മേനോൻ 873 4 - സിന്ധു കൃഷ്ണകുമാര്‍ 602
063 GANDHI NAGAR 5 - കെ. കെ. ശിവൻ 1886 3 - പി. ഡി. മാര്‍ട്ടിന്‍ 1771
064 KATHRIKADAVU 1 - അരിസ്റ്റോട്ടില്‍ എം ജി 2668 6 - സോജന്‍ ആൻ്റണി 1257
065 KALOOR SOUTH 4 - രജനി മണി 1058 6 - സീന ബാബു 1058
066 ERNAKULAM CENTRAL 4 - സുധ ദിലീപ്കുമാര്‍ 1389 1 - ഗ്രേസി ബാബു ജേക്കബ് 1249
067 ERNAKULAM NORTH 5 - മനു ജേക്കബ് 968 4 - നവീന്‍‌ എന്‍ 813
068 AYYAPPANKAVU 3 - മിനി ദിലിപ് 996 1 - ആഷ്‌ലി റോസ് 541
069 THRIKKANARVATTOM 1 - കാജൽ സലിം 955 6 - സുൽഫത്ത് എം.എസ് 814
070 KALOOR-NORTH 2 - ആഷിത യഹിയ 1040 4 - സ്മൃതി ഹാരിസ് 961
071 ELAMAKKARA SOUTH 3 - സജിനി ജയചന്ദ്രൻ 2552 5 - അഡ്വ. സീന സുധീര്‍ 1800
072 POTTAKUZHY 4 - സി എ ഷക്കീര്‍ 1508 3 - വി എ ബഷീര്‍ 675
073 PACHALAM 4 - മിനി വിവേര (മിന്ന) 1283 5 - വന്ദന പി 503
074 THATTAZHAM 2 - വി വി പ്രവീണ്‍ 1129 1 - പുഷ്പലാല്‍ വി സി 1001
Sharing us is caring Us!
Also you may like