The Kochi Municipal Corporation (CO7003-Kochi) is the municipal corporation that manages a portion of the Indian city of Kochi (also known as Cochin). The Corporation manages 94.88 km2 of Kochi city and has a population of 677,381 within that area. It is the most densely populated city corporation in the state. Kochi Municipal Corporation Election divisions wise map
Ernakulam, Thursday, 19.05.2022 ബി.ജെ.പി.ക്ക് കിട്ടിയ പകുതിവോട്ടുപോലും പിടിക്കാന്‍ ഇടതുമുന്നണിക്കായില്ല. കൊച്ചി കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷത്തിന് നഗരഹൃദയത്തില്‍ വേരുകളില്ലെന്ന് തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പ്......75 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചു, എന്നിട്ടും പറ്റിയില്ല. എറണാകുളം സൗത്ത് ബി.ജെ.പി. വിട്ടുകൊടുത്തില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ എറണാകുളം സൗത്ത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് വലിയ ശ്രമമാണ് നടത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ വോട്ടില്‍ വര്‍ധനവരുത്താനെല്ലാം കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍, വിജയം അപ്പോഴും മാറിനിന്നു. Read more about Kochi Corporation 62 ward Ernakulam South by election 2022 news
Ernakulam, Wednesday, 08.12.2021 CPM candidate Clinez Rosaria won the Vettukadu ward of Thiruvananthapuram Corporation with a majority of 1490 votes. LDF candidate S Ravikumar won by 45 votes at Ponnamchundu, the third ward of Vithura Grama Panchayat. The LDF is leading by 495 votes in the Pothencode block. UDF candidate Pradeep Kumar won by a majority of 317 votes. in the Naduvilakkara ward of Thevalakkara panchayat in Kollam....Read more about Kochi Corporation 63 ward Gandhi Nagar by election 2021 news
Ernakulam, Wednesday, 08.12.2021 ജില്ലാപഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു.സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോർപ്പറേഷൻ ഗാന്ധിനഗർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. അംഗബലം ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിലും ഭരണ നിലനിർത്താൻ എൽഡിഎഫിന് 14 ആം ഡിവിഷൻ വിജയിക്കണം.....Read more about Kochi Corporation 63 ward Gandhi Nagar by election 2021 news
Ernakulam, Thursday, 19.10.2021 കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരംസമിതി എല്‍.ഡി.എഫിന് നഷ്ടമായി. സി.പി.ഐ.എം. അംഗമായിരുന്ന എം.എച്ച്.എം. അഷറഫ് യു.ഡി.എഫിനെ പിന്തുണച്ചതോടെയാണ് സ്ഥിരം സമിതി നഷ്ടമായത്.....Read more about Kochi Corporation councillors 2021 news
കൊച്ചി നഗരസഭ 62–ാം ഡിവിഷൻ കൗൺസിലർ മിനി ആർ മേനോൻ (43) അന്തരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ മേനോൻ ജയിച്ചത്....Read more about Kochi Corporation councillors 2021 Mini R Menon news
Ernakulam, Sunday, 29.05.2021 All containment zones divisions in Kochi Corporation:- 5, 13, 14, 15, 16, 17, 18, 19, 21, 22, 31, 32, 33, 34, 43, 44, 45, 52, 53, 54, 57, 64, 69, 70, 71.
YEAR | ||||
---|---|---|---|---|
2020 | 30 | 29 | 5 | 10 |
2015 | 38 | 23 | 2 | 11 |
Ward | Name | status | Status Candidate | votes | Nearest Rival | Votes | |
---|---|---|---|---|---|---|---|
001 | FORT KOCHI | 1 - ആന്റണി കുരീത്തറ | 1429 | 6 - സ്റ്റീഫന്‍ റോബര്‍ട്ട് | 1422 | ||
002 | KALVATHY | 2 - ടി.കെ.അഷറഫ് (ഷറഫു ) | 1503 | 1 - ഇ.എ.അലി.(സുബൈർ ) | 1347 | ||
003 | EARAVELY | 3 - ഇസ്മുദ്ദീന്‍ പി എം | 1754 | 10 - കെ. ആർ .റെജീഷ് | 1157 | ||
004 | KARIPPALAM | 4 - കെ.എ. മനാഫ് | 1757 | 5 - ആർ.സദാനന്ദന്‍ മാസ്‌റ്റർ | 1244 | ||
005 | MATTANCHERY | 1 - അന്‍സിയ.കെ.എ | 1308 | 6 - നസീമ നൗഫല്‍ | 1285 | ||
006 | KOCHANGADI | 2 - എം.എച്. എം. അഷ്‌റഫ് ( അച്ചു ) | 1641 | 1 - ടി.കെ.അക്ബര്‍( അക്കു ) | 908 | ||
007 | CHERALAYI | 3 - രഘുരാമ പൈ ജെ | 2414 | 2 - ജനാര്‍ദ്ദന ഷേണായി കെ | 704 | ||
008 | PANAYAPPILLY | 7 - സനില്‍മോൻ .ജെ | 1079 | 4 - എ.എസ് യേശുദാസ് | 917 | ||
009 | CHAKKAMADOM | 7 - എം.ഹബീബുള്ള. | 1652 | 3 - ആഷിക്ക്.പി.എസ് | 719 | ||
010 | KARUVELIPPADY | 4 - ബാസ്റ്റിന്‍ ബാബു | 1521 | 2 - പി.എസ്. ഗിരീഷ്. | 1202 | ||
011 | THOPPUMPADY | 5 - ഷീബാ ഡുറോം | 1750 | 2 - വിൻസി ബൈജു | 895 | ||
012 | THAREBHAGAM | 6 - സോണി കെ. ഫ്രാൻസിസ് | 2204 | 4 - കെ.ആർ.പ്രേമകുമാര്‍ | 617 | ||
013 | KADEBHAGAM | 6 - ശ്രീജിത്ത് | 2957 | 4 - എം.വി.പ്രഹ്ളാദന്‍ | 2904 | ||
014 | THAZHUPPU | 4 - ലൈല ദാസ് | 1837 | 2 - താഹിറ ഷെരീഫ് | 1766 | ||
015 | EADAKOCHI NORTH | 2 - ജീജ ടെന്‍സണ്‍ | 2287 | 1 - ആനി ആന്റണി | 1426 | ||
016 | EDAKOCHI SOUTH | 2 - അഭിലാഷ് തോപ്പിൽ | 1846 | 4 - പ്രതിഭ | 1634 | ||
017 | PERUMBADAPPU | 5 - സി.എൻ .രഞ്ജിത്ത് മാസ്‌റ്റർ | 1757 | 4 - ബെയ്സില്‍ മൈലന്തറ | 989 | ||
018 | KONAM | 2 - അശ്വതി വത്സന്‍ | 2206 | 5 - വിജി ആന്റണി | 1332 | ||
019 | PALLURUTHY-KACHERIPADY | 4 - രചന | 2127 | 3 - പുഷ്പി പീറ്റര്‍ | 1434 | ||
020 | NAMBYAPURAM | 4 - പി.എസ് .വിജു | 1645 | 6 - കെ.കെ.സുദേവ് കുന്നംവീട്ടിൽ | 1481 | ||
021 | PULLARDESAM | 4 - സി.ആർ .സുധീര്‍ | 2100 | 1 - ജേക്കബ്.പി.പി | 1458 | ||
022 | MUNDAMVELLY | 6 - മേരി കലിസ്റ്റ പ്രകാശൻ | 1424 | 7 - മോളി ജോസഫ് | 954 | ||
023 | MANASSERY | 2 - കെ.പി.ആന്റണി. | 1538 | 5 - മൈക്കിള്‍ ആന്റണി (സന്തോഷ് ) | 1001 | ||
024 | MOOLAMKUZHY | 5 - ഷൈല തദേവൂസ് | 1361 | 1 - എല്‍സബത്ത് ( മോളി സ്റ്റീഫൻ ) | 1003 | ||
025 | CHULLICKAL | 5 - റെഡിന ആൻറണി | 1283 | 2 - ഷൈനി മാത്യു | 971 | ||
026 | NASRATHU | 5 - ഷീബ ലാല്‍ | 857 | 3 - മേരി ഡിന്‍സി | 694 | ||
027 | FORTKOCHI VELI | 3 - ബെനഡിക്ട് ഫെര്‍ണാണ്ടസ് (ബെന്നി ) | 1238 | 7 - സോളി ജോസഫ് എം. എഫ്. | 1093 | ||
028 | AMARAVATHY | 2 - അഡ്വ. പ്രിയ പ്രശാന്ത് | 2594 | 6 - പി.എസ്. രാജം | 1652 | ||
029 | ISLAND NORTH | 3 - പത്മകുമാരി ടി | 182 | 4 - എൻ വേണുഗോപാൽ | 181 | ||
030 | ISLAND SOUTH | 3 - റ്റിബിന്‍ ദേവസി | 675 | 1 - കെ. ആർ. വിബിൻ രാജ് | 588 | ||
031 | VADUTHALA WEST | 5 - ഹെന്‍ട്രി ഓസ്റ്റിന്‍ | 2272 | 3 - മേരി ബോസ്കോ | 1506 | ||
032 | VADUTHALA EAST | 2 - ബിന്ദു മണി | 1844 | 3 - ശ്രീകല ചന്ദ്രഹാസന്‍ | 1300 | ||
033 | ELAMAKKARA NORTH | 1 - അഡ്വ. എം . അനില്‍കുമാര്‍ | 2000 | 2 - കെ .വി ആൻ്റണി | 1250 | ||
034 | PUTHUKKALAVATTAM | 3 - സീന ടീച്ചർ | 2236 | 1 - അഞ്ജലി രാജ൯ | 1923 | ||
035 | PONEKKARA | 3 - പയസ് ജോസഫ് | 1300 | 6 - പി.വി. ഷാജി | 1283 | ||
036 | KUNNUMPURAM | 2 - ജഗദാംബിക (അംബിക സുദര്‍ശനന്‍) | 2134 | 3 - എം.പി. മഹേഷ് കുമാര്‍ | 2067 | ||
037 | EDAPPALLY | 4 - ദീപ വര്‍മ്മ | 1758 | 2 - അമ്പിളി മാധവന്‍കുട്ടി | 1308 | ||
038 | DHEVANKULANGARA | 5 - ശാന്ത വിജയൻ | 1249 | 3 - പ്രിയ പ്രവീണ്‍ | 1035 | ||
039 | KARUKAPPILLI | 3 - അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ് | 1308 | 1 - അജി ഫ്രാന്‍സീസ് | 1055 | ||
040 | MAMANGALAM | 3 - അഡ്വ. മിനിമോള്‍ വി.കെ. | 1154 | 5 - രജുല ലീഷ് | 681 | ||
041 | PADIVATTAM | 2 - ആർ രതീഷ് | 916 | 1 - എം.ബി.മുരളീധരന്‍ | 887 | ||
042 | VENNALA | 3 - സി ഡി വത്സലകുമാരി | 1330 | 4 - ഷിബി സോമന്‍ | 1203 | ||
043 | PALARIVATTAM | 1 - ജോജി കുരിക്കോട് | 2003 | 4 - ഷിബു ചമ്മണിക്കോടത്ത് | 1213 | ||
044 | KARANAKKODAM | 4 - ജോര്‍ജ് നാനാട്ട് | 1348 | 3 - ജോസഫ് അലക്സ് | 1053 | ||
045 | THAMMANAM | 4 - സക്കീര്‍ തമ്മനം | 1739 | 5 - കെ. എ. റിയാസ് | 1641 | ||
046 | CHAKKARAPARAMBU | 6 - കെ.ബി. ഹര്‍ഷല്‍ | 1659 | 2 - അബ്ദുള്‍ ജലീല്‍ എം. എ. | 1462 | ||
047 | CHALIKKAVATTAM | 4 - എ. ആർ. പത്മദാസ് | 1916 | 2 - സി. കെ. കനീഷ് | 1116 | ||
048 | PONNURUNNI EAST | 2 - അഡ്വ. ദിപിന്‍ ദിലീപ് | 1249 | 3 - ടി. ബി. സിജി | 1018 | ||
049 | VYTTILA | 3 - സുനിത ഡിക്സണ്‍ | 1209 | 2 - അംബിക പി. എസ്. | 1080 | ||
050 | CHAMBAKKARA | 4 - ഡോ. ശൈലജ | 1074 | 1 - ജിജി ഷാജി | 884 | ||
051 | POONITHURA | 2 - മേഴ്സി ടീച്ചര്‍ | 1461 | 4 - റെനി ആന്‍റണി | 848 | ||
052 | VYTTILA JANATHA | 5 - സോണി ജോസഫ് | 1178 | 2 - രത്നമ്മ രാജു | 1030 | ||
053 | PONNURUNNI | 1 - സി.ഡി.ബിന്ദു | 1657 | 3 - ലിജ ഫ്രാന്‍സിസ് | 1544 | ||
054 | ELAMKULAM | 2 - ആന്റണി പൈനുതറ | 1649 | 4 - ഡോ. പൂര്‍ണ്ണിമ നാരായണ്‍ | 1178 | ||
055 | GIRINAGAR | 2 - മാലിനി കുറുപ്പ് | 791 | 3 - സിന്ധുമോള്‍ ടി പി | 644 | ||
056 | PANAMPILLI NAGAR | 1 - അഞ്ജന ടീച്ചര്‍ | 690 | 3 - ലാലി അഗസ്റ്റിന്‍ | 605 | ||
057 | KADAVANTHRA | 4 - സുജ ലോനപ്പൻ | 1777 | 1 - മേരി ലൂയിസ് | 1473 | ||
058 | KONTHURUTHY | 3 - ബെന്‍സി ബെന്നി | 1256 | 5 - സാലി ജോൺ | 657 | ||
059 | THEVARA | 5 - പി ആര്‍ റെനീഷ് | 1224 | 1 - അഡ്വ. ടെല്‍ഫിന്‍ സി. ജോസ് | 737 | ||
060 | PERUMANUR | 3 - ലതിക ടീച്ചർ | 1360 | 4 - സീന അജയന്‍ | 1348 | ||
061 | RAVIPURAM | 4 - എസ് ശശികല | 577 | 3 - അഡ്വ ലീപ ടിററു കൊയിക്കാരൻ | 548 | ||
062 | ERNAKULAM SOUTH | പത്മജ എസ് | 974 | അനിത എസ് വാര്യർ | 899 | ||
063 | GANDHI NAGAR | 5 - കെ. കെ. ശിവൻ | 1886 | 3 - പി. ഡി. മാര്‍ട്ടിന്‍ | 1771 | ||
064 | KATHRIKADAVU | 1 - അരിസ്റ്റോട്ടില്‍ എം ജി | 2668 | 6 - സോജന്‍ ആൻ്റണി | 1257 | ||
065 | KALOOR SOUTH | 4 - രജനി മണി | 1058 | 6 - സീന ബാബു | 1058 | ||
066 | ERNAKULAM CENTRAL | 4 - സുധ ദിലീപ്കുമാര്‍ | 1389 | 1 - ഗ്രേസി ബാബു ജേക്കബ് | 1249 | ||
067 | ERNAKULAM NORTH | 5 - മനു ജേക്കബ് | 968 | 4 - നവീന്‍ എന്‍ | 813 | ||
068 | AYYAPPANKAVU | 3 - മിനി ദിലിപ് | 996 | 1 - ആഷ്‌ലി റോസ് | 541 | ||
069 | THRIKKANARVATTOM | 1 - കാജൽ സലിം | 955 | 6 - സുൽഫത്ത് എം.എസ് | 814 | ||
070 | KALOOR-NORTH | 2 - ആഷിത യഹിയ | 1040 | 4 - സ്മൃതി ഹാരിസ് | 961 | ||
071 | ELAMAKKARA SOUTH | 3 - സജിനി ജയചന്ദ്രൻ | 2552 | 5 - അഡ്വ. സീന സുധീര്‍ | 1800 | ||
072 | POTTAKUZHY | 4 - സി എ ഷക്കീര്‍ | 1508 | 3 - വി എ ബഷീര്‍ | 675 | ||
073 | PACHALAM | 4 - മിനി വിവേര (മിന്ന) | 1283 | 5 - വന്ദന പി | 503 | ||
074 | THATTAZHAM | 2 - വി വി പ്രവീണ്‍ | 1129 | 1 - പുഷ്പലാല്‍ വി സി | 1001 |