Kerala Panchayat Election News 2020 November First Week

Archive of Kerala Panchayat Election November First Week 2020 current affairs our own from various online media source

പ്രചാരണം: അറിയാം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

Thiruvananthappuram, Sunday 08.11.2020വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കുന്ന രീതിയില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കരുത്...Read more about Kerala Panchayat Election 2020 Election News

ഹൈടെക്..സമൂഹമാധ്യമങ്ങളിലൂടെ ചെറുവിഡിയോ പ്രചാരണം!

Thiruvananthappuram, Sunday 08.11.2020കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണം ഏറെ വ്യത്യസ്തമാകും. ആളുകളുടെ നേരിൽ കണ്ട് പ്രചാരണത്തിനു സാധ്യത...Read more about Kerala Panchayat Election 2020 Election News

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം; പി.സി. ജോർജിന്റെ ഹർജി സുപ്രീം കോടതിയിൽ

Thiruvananthappuram, Saturday 07.11.2020കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനം..Read more about Kerala Panchayat Election 2020 Election News

Kerala Panchayat Election 2020 Mathrubhumi News Discussion

Nattankam Mathrubhumi tv Special Locala Panchayat Election 2020 Mathrubhumi news Special News Discussion on Monday 09.11.2020 നാട്ടങ്കം 2020- തിരുവനന്തപുരം കോര്‍പ്പറേഷന്‍: തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

Kerala Panchayat Election 2020 Asianet News Panchayat Kadhakal Promo

കണ്ടും കേട്ടും അറിഞ്ഞും പഞ്ചായത്ത് കഥകളുമായി ഏഷ്യാനെറ്റ് ന്യൂസ് Panchayat Kadhakal Promo

Kerala Panchayat Election 2020 News 24 Discussion

വോട്ടു വസന്തം:അമേരിക്കൻ ഐക്യാനാട് മുതൽ നിങ്ങളുടെ പഞ്ചായത്തിൽ വരെ | Past Forward 24 News tv Special Locala Panchayat Election 2020 24 News Special News Discussion on Monday 09.11.2020 നാട്ടങ്കം 2020- തിരുവനന്തപുരം കോര്‍പ്പറേഷന്‍: തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

ട്രംപിസം അവസാനിക്കുന്നില്ല News 24 World Round Up

Kerala Panchayat Election 2020 News18 News Discussion

Nattankam Vottankam News18 Special Locala Panchayat Election 2020 News18 Special News Discussion on Sunday 08.11.2020 കോവിഡ് ഉണ്ടാക്കിയ മരവിപ്പിൽ നിന്ന് കേരളം തെരഞ്ഞെടുപ്പ് ചൂടിൽ ഉണരുകയാണ്. മൂന്ന് മുന്നണികൾ, ചെറുതും വലുതുമായ പാർട്ടികൾ, അസംഖ്യം നേതാക്കൾ, ആയിരകണക്കിന് സ്ഥാനാർത്ഥികൾ. എന്താണ് സംസ്ഥാനത്തെ തദ്ദേശ രാഷ്ട്രീയ നില? 'നാട്ടങ്കം വോട്ടങ്കം': തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം

Kerala Panchayat Election 2020 Manorama News Discussion

Local body election 2020 Discussion Kerala Panchayat Election 2020 Manorama News Discussion 2020 LOCAL on Sunday 08.11.2020

സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട കാശ് കൂട്ടിയത് അറിഞ്ഞിരുന്നോ

Local body election 2020 Discussion Kerala Panchayat Election 2020 സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട കാശ് കൂട്ടിയത് അറിഞ്ഞിരുന്നോ| Munshi 7 Nov 2020

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം; പി.സി. ജോർജിന്റെ ഹർജി സുപ്രീം കോടതിയിൽ

Thiruvananthappuram, Saturday 07.11.2020കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനം..Read more about Kerala Panchayat Election 2020 Election News

തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ

Thiruvananthappuram, Saturday 07.11.2020പാർലമെന്റിലേക്കും നിയമസഭയിലേക്കും നടക്കുന്ന വോട്ടെടുപ്പിനെക്കാളും പ്രാദേശികമായി ..Read more about Kerala Panchayat Election 2020 Election date

ആളൊരുങ്ങി അരങ്ങൊരുങ്ങി

Alappuzha, Saturday 07.11.2020 കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ഇതാദ്യമാകും.

..Read more about Kerala Panchayat Election 2020 Election date

നമ്മുടെ ചിഹ്നം' പതിച്ച മാസ്ക്കുകളാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് താരങ്ങള്‍

Kerala Panchayat Election News 2020 Face masks during the COVID-19 pandemic, During the COVID-19 pandemic, face masks have been employed as a public and personal health control measure against the spread of SARS-CoV-2. Their use is intended as personal protection to prevent infection and as source control to limit transmission of the virus in a community or healthcare setting.

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

Thiruvananthappuram, Thursday 05.11.2020 തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍...Read more about Kerala Panchayat Election 2020 reservation list

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റില്ലെന്ന് കോടതി; പി സി ജോര്‍ജിന്‍റെ ഹര്‍ജി തള്ളി

P. C. George (born 28 August 1951) is an Indian politician. George is a six-time and current Member of the Legislative Assembly (M.L.A.) of the Poonjar constituency in the Kottayam district of Kerala state. As of 2016 he is an independent member from poonjar constituency in 14'th Kerala Legislative Assembly. After the legislative election 2016 he create his own party named as Kerala Janapaksham. also he ended all connections from his former party Kerala Congress Secular.

രണ്ട് ഇടങ്ങളിൽ സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് വീണ്ടും നടത്തണം: കോടതി

Pala (also written as Palai) is a town and a municipality in Kerala, India. It is located 28 km east of the district capital Kottayam and is situated 173 km north of the state capital Thiruvananthapuram. It is situated on the banks of the Meenachil river. It spans over an area of 74.09 square kilometres (28.61 sq mi) and is the headquarters of the Meenachil Taluk and the Pala Revenue Division.

Kerala Cabinet Meeting To Be Held Today Ahead Of Local Body Polls

മേയര്‍ പദവി മൂന്നിടത്തും 87ല്‍ 44 നഗരസഭാ അധ്യക്ഷ സ്ഥാനത്തും സ്ത്രീ സംവരണം

Thiruvananthappuram, Wednesday 04.11.2020 തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളിലെ മേയര്‍ പദവിയില്‍ സ്ത്രീ സംവരണം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലെ അധ്യക്ഷ പദവിയാണ് വനിതാ സംവരണമാ...Read more about Kerala Panchayat Election news 2020

Kerala local body Election 2020 DGP meets commission

മാസ്ക് കണ്ടാൽ അറിയാം പാർട്ടി ഏതാണെന്ന്; പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും

Thiruppur, Saturday 31.10.2020 മാസ്ക് കണ്ടാൽ അറിയാം പാർട്ടി ഏതാണെന്ന്; പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും...Read more about Kerala Panchayat Election news 2020

വിർച്യുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങി ഒരു സ്റ്റുഡിയോ

തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടർമാരെ പാട്ടിലാക്കാൻ മുന്നണികൾ News 24

തദ്ദേശ തിരഞ്ഞെടുപ്പ്: 38 കോടിയുടെ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു

Kannur, Friday 09.10.2020 സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 38 കോടിയോളം രൂപ ചെലവിൽ സംസ്ഥാന സർക്കാർ പുതിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു. ഇതിന്റെ ബാദ്ധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നു നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് തീരുമാനത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു​...Read more about Kerala Panchayat Election news 2020

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ്:​ ​വാ​ർ​ഡ് ​ന​റു​ക്കെ​ടു​പ്പ് 28​ ​മു​തൽ

Thiruvananthappuram, Thursday 17.09.2020 ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് ​സെ​പ്തം​ബ​ർ​ 28​ ​ന് ​തു​ട​ങ്ങും.​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​സ്ഥ​ല​വും​ ​നി​ശ്ച​യി​ച്ച് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​വി.​ഭാ​സ്‌​ക​ര​ൻ​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ചു.......Read more about Kerala Panchayat Election news 2020

എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണം; മാറ്റാന്‍ വ്യവസ്ഥയുണ്ടോ?

നിലവിലുള്ള ഭരണസമിതിയുടെ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാകും മുമ്പ് പുതിയ ഭരണ സമിതി ഉണ്ടാകും വിധം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് വ്യവസ്ഥ.....Read more about Kerala Panchayat Election news 2020

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ്:​ ​വാ​ർ​ഡ് ​ന​റു​ക്കെ​ടു​പ്പ് 28​ ​മു​തൽ

Thiruvananthappuram, Thursday 17.09.2020 ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് ​സെ​പ്തം​ബ​ർ​ 28​ ​ന് ​തു​ട​ങ്ങും.​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​സ്ഥ​ല​വും​ ​നി​ശ്ച​യി​ച്ച് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​വി.​ഭാ​സ്‌​ക​ര​ൻ​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ചു.....Read more about Kerala Panchayat Election news 2020

ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഇനി ഒറ്റ വോട്ടര്‍പ്പട്ടിക.

ന്യൂദല്‍ഹി: രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. .....Read more about Kerala Panchayat Election news 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫൊട്ടൊ അപ്‌ലോഡ് ചെയ്യാത്തവര്‍ വോട്ടര്‍പ്പട്ടികയ്ക്കു പുറത്തേക്ക്.

ആലപ്പുഴ: ഫൊട്ടൊ അപ്ലോഡ് ചെയ്യാതെ ഓണ് ലൈനായി അപേക്ഷിച്ചവര് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര് പ്പട്ടികയില് ഇടംപിടിക്കില്ല. തദ്ദേശസ്ഥാപനങ്ങളില് വ്യാഴാഴ്ച തുടങ്ങുന്ന ഹിയറിങ്ങില് ഫൊട്ടൊയുമായി എത്തിയില്ലെങ്കില് പട്ടികയ്ക്കു പുറത്താകും. .....Read more about Kerala Panchayat Election Voters List 2020

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികളായി .

Kannur Wednesday 12.08.2020: : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വരണാധികാരികളെ നിയമിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശാനുസരണം തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്......Read more about Kannur District Panchayat Election News 2020

വോട്ടിങ് യന്ത്രം വാങ്ങാൻ പഞ്ചായത്ത് വിഹിതം 17.86 കോടി തദ്ദേശ സ്ഥാപനങ്ങൾ‌ നൽ‌കണം.

തിരുവനന്തപുരം Monday 10.08.2020: തിരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നു പണം പിടിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വാങ്ങാനുള്ള ഫണ്ടിന്റെ പകുതിയായ 17.86 കോടി രൂപ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ‌ അവയുടെ നോൺ റോഡ് മെയിന്റനൻസ് ഫണ്ടിൽ നിന്നു നൽ‌കാനാണു നിർദേശം......Read more about Kerala Panchayat Election EVM Electronic Voting Machines News 2020

വീട്ടിൽ കയറാനാവില്ല, ഓൺലൈനിൽ കാണാം .

തിരുവനന്തപുരം Tuesday 21.072020: തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ യുദ്ധത്തിനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് എത്തുമ്പോഴും കൊവിഡ് നിയന്ത്രണം മാറിയില്ലെങ്കിൽ പ്രചാരണ തന്ത്രം അതിനനുസരിച്ച് മാറ്രാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ......Read more about Kerala Panchayat Election covid 19 News 2020

തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം WefnesdayJun 17,.07.2020: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടത്തുന്ന തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2,62,24,501  വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷന്‍മാര്‍, 1,36,84,019 സ്ത്രീകള്‍, 180 ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിങ്ങനെയാണ് വോട്ടര്‍മാര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.. .....Read more about Kerala Panchayat Election Voters List 2020

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക ഇന്നലെ പ്രസിദ്ധപ്പെടുത്തി.

തിരുവനന്തപുരം June 23, 2020, കരട് വോട്ടർ പട്ടിക ഇന്നലെ പ്രസിദ്ധപ്പെടുത്തി. പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസുകളിലാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും. വാർഡ്, ഡിവിഷൻ വർദ്ധനവില്ല ഇക്കുറി. എന്നാൽ സംവരണ വാർഡുകൾ മാറും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റിൽ പുറപ്പെടുവിക്കുവാനാണ് ധാരണ. സെപ്തംബർ അവസാന വാരം മുതൽ പത്രിക സ്വീകരിച്ചുതുടങ്ങും. പ്രചരണത്തിന് ഒരു മാസക്കാലം ലഭിക്കും. ഒക്ടോബർ അവസാനവാരം രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുവാനാണ് പരിപാടി. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും രണ്ടു ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. .....Read more about Kerala Panchayat Election Voters List 2020

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക ലോക്ക്ഡൗണിനുശേഷം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ലോക്ക്ഡൗണ്‍ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.. .....Read more about Kerala Panchayat Election Voters List 2020

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കല്‍ പുനരാരംഭിക്കുന്നു

ഈ മാസം 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക അടിസ്ഥാനമാക്കാമെന്ന ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ വന്നതോടെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനരാരംഭിക്കുന്നു. ഈ മാസം 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഈ മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം. .....Read more about Kerala Panchayat Election Voters List 2020

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

ഈ മാസം 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക അടിസ്ഥാനമാക്കാമെന്ന ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ വന്നതോടെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനരാരംഭിക്കുന്നു. ഈ മാസം 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഈ മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം. .....Read more about Kerala Panchayat Election Voters List 2020

2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന വിധിയ്ക്ക് സുപ്രീംകോടതി സ്‌റ്റേ

തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക തയ്യാറക്കേണ്ടത് 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികാ ക്രമപ്രകാരമാണെന്ന കേരളാ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സ്‌റ്റേ. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും......Read more about Kerala Panchayat Election Voters List 2020

2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി

കൊച്ചി - തദ്ദേശ തെരഞ്ഞെടുപ്പിന്‌ 2015ലെ വോട്ടർ പട്ടിക  ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി. തെരഞ്ഞെടുപ്പിന്‌  2020 ഫെബ്രുവരി 7  വരെ ചേർത്ത പേരുകൾ കൂട്ടിചേർത്ത്‌ പുതിയ പട്ടിക  ഉണ്ടാക്കാം.  2019 ലെ  ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയും  ഉപയോഗിക്കാം.    2015ലെ പട്ടികയുടെ അടിസ്ഥാനത്തിലുള്ള  വോട്ടർ പട്ടിക പുതുക്കലിന് പേരു ചേർക്കാനുള്ള തിയതി നാളെ അവസാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞടുപ്പ് നടത്താനുള്ള കമ്മിഷന്റെ വിജ്ഞാപനം കോടതി റദ്ദാക്കി......Read more about Kerala Panchayat Election Voters List 2020

2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി

കൊച്ചി - തദ്ദേശ തെരഞ്ഞെടുപ്പിന്‌ 2015ലെ വോട്ടർ പട്ടിക  ഉപയോഗിക്കരുതെന്ന്‌ ഹൈക്കോടതി. തെരഞ്ഞെടുപ്പിന്‌  2020 ഫെബ്രുവരി 7  വരെ ചേർത്ത പേരുകൾ കൂട്ടിചേർത്ത്‌ പുതിയ പട്ടിക  ഉണ്ടാക്കാം.  2019 ലെ  ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയും  ഉപയോഗിക്കാം.    2015ലെ പട്ടികയുടെ അടിസ്ഥാനത്തിലുള്ള  വോട്ടർ പട്ടിക പുതുക്കലിന് പേരു ചേർക്കാനുള്ള തിയതി നാളെ അവസാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞടുപ്പ് നടത്താനുള്ള കമ്മിഷന്റെ വിജ്ഞാപനം കോടതി റദ്ദാക്കി......Read more about Kerala Panchayat Election Voters List 2020

Sharing us is caring Us!
Also you may like