Kerala Panchayat Election Others News 2020

ആധുനിക രീതിയില്‍ കിഴക്കമ്പലത്തുകാരെ അടിമകളാക്കുന്ന ട്വന്റി 20

Tuesday 15.12.2020 കിഴക്കമ്പലം ട്വന്റി 20യെക്കുറിച്ച് എഴുതിയപ്പോള്‍ ക്യാപ്സ്യൂള്‍ ആണെന്നും ദിവസക്കൂലി ആണെന്നും ഒരു സ്‌കോളര്‍ ഇങ്ങനെ എഴുതാമോ എന്നുമൊക്കെ ചോദിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു.........Read more about Kerala Panchayat Election kizhakkambalam 2020 news

തമിഴ് ജനത ആട്ടിയോടിച്ചവരെയാണ് മലയാളികള്‍ ട്വന്റി 20 എന്ന പേരില്‍ ആഘോഷിക്കുന്നത്

Sunday 20.12.2020 ഇന്ത്യയിലെ നൂറ്റിയമ്പതോളം തുണിമില്ലുകളില്‍ ഉല്‍പാദിപ്പിക്കുന്ന തുണികള്‍ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് ചെയ്യുന്നതിന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒരു ലക്ഷം ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡൈയിങ്ങ് യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്.........Read more about Kerala Panchayat Election kizhakkambalam 2020 news

കിഴക്കമ്പലം ട്വന്റി ട്വന്റി

കിഴക്കമ്പലം ട്വന്റി ട്വന്റിക്കെതിരെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട് kizhakkambalam 2020 Panchayat Election 2020 campaign.

റിലയന്‍സ് കേരളം ഭരിക്കാന്‍ വന്നാലും നിങ്ങള്‍ കയ്യടിക്കുമോ, ട്വന്റി 20ക്ക് പിന്നിലെ അപകടങ്ങള്‍

Sunday 20.12.2020 ”നാളെ റിലയന്‍സിന്റെ ഗ്രൂപ്പിന്റെ മുകേഷ് അംബാനി കേരളത്തിലെ ഒരു പഞ്ചായത്ത് ദത്തെടുക്കുന്നു. അവര്‍ക്ക് നിര്‍ബന്ധിതമായി ചെയ്യേണ്ട സി.എസ്.ആര്‍ ഫണ്ട് കേരളത്തിലെ അവര്‍ തെരഞ്ഞടുത്ത പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചിലവിടുന്നു. അവിടെ റിലയന്‍സിന്റെ മാര്‍ക്കറ്റ് തുടങ്ങുന്നു.റിലയന്‍സ് അനകൂലികള്‍ക്കെല്ലാം കുറഞ്ഞ് വിലയില്‍ സാധനങ്ങള്‍ നല്‍കുന്നു........Read more about Kerala Panchayat Election kizhakkambalam 2020 news

AAP Kerala Panchayat Election 2020 campaign

തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വീര്യം ചോരാതെ ആം ആദ്മി പാർട്ടിയും aam aadmi party Kerala Panchayat Election 2020 campaign.

ജനകീയ സ്വതന്ത്രന്‍

Sunday 15.11.2020 ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ക്കെതിരേ കലഞ്ഞൂര്‍ പഞ്ചായത്തിന്റെ പഴയ നാലാം വാര്‍ഡിലാണ് സ്വതന്ത്രനായി.....Read more about Kerala Panchayat Election news 2020

മാസ്ക്കിനുള്ളിലെ വോട്ടഭ്യർത്ഥന

പുതുമ നിറഞ്ഞ അനുഭവങ്ങളുമായി മാസ്ക്കിനുള്ളിലെ വോട്ടഭ്യർത്ഥന covid 19 pandemic situation Kerala Panchayat Election 2020 campaign.

കലപ്പ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ

Thiruvananthapuram, Wednesday 18.11.2020 കലപ്പ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്കുള്ള ചിഹ്നങ്ങളായി.....Read more about Kerala Panchayat Election independent news 2020

മൊബൈൽ ഫോണിലൂടെ വോട്ട് രേഖപ്പെടുത്താം

സ്വന്തം മൊബൈൽ ഫോണിലൂടെ എവിടെയിരുന്നും വോട്ട് രേഖപ്പെടുത്താം mobile phone voting app in Kerala Panchayat Election 2020.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ വോട്ടാക്കാന്‍ സംഘപരിവാര്‍

Saturday 14.11.2020 വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, സമീപകാലത്തായി സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൂട്ടായ്മയാണിത്. ഇന്ത്യയില്‍ 60 വയസ് പിന്നിടുന്ന എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ നല്‍കുക എന്നതാണ് .....Read more about Kerala Panchayat Election news 2020

ട്വന്‍റി– ട്വന്‍റി മാതൃകയില്‍ ടിവിഎം

ട്വന്‍റി– ട്വന്‍റി മാതൃകയില്‍ ടിവിഎം; തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സീറ്റുകളില്‍ മത്സരിക്കും Thiruvananthapuram Vikasana Munnettam, An initiative to bring together those who want independent candidates to see the development of our Capital City.

Thiruvananthapuram Vikasana Munnettam

Thiruvananthapuram Vikasana Munnettam, An initiative to bring together those who want independent candidates to see the development of our Capital City. .Read more about Kerala Panchayat Election 2020 independent candidates Election News

Kerala Panchayat Election Others independent candidates News 2020

കേരള പിറവി ദിന സ്പെഷ്യൽ

Kootilangadi Panchayath ജനകീയ മുന്നണിയുമായി LDF

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ജനകീയ മുന്നണിയുമായി LDF, പ്രതീക്ഷയോടെ UDF

We 4 Kochi in Kerala Panchayat Election 2020

കന്നിയംഗം, ലക്ഷ്യം ഒന്ന്; ഭരണം കൈപ്പിടിയിലൊതുക്കാനൊരുങ്ങി "വീ ഫോർ കൊച്ചി" | We 4 Kochi | election

Benny Joseph Janapaksham's interview with Nipun Cherian

LDF-UDF-BJP രാഷ്ട്രീയ സംവിധാനങ്ങളെ പുറംതള്ളി കേരളത്തിൽ പൊതു സമ്പത്ത് കൊള്ളയും, അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുന്നതിനായും, സുസ്ഥിര വികസനത്തിനും, ജനങ്ങളുടെ വരുമാന വർദ്ധനവിനും ഉരുത്തിരിഞ്ഞു വരേണ്ട ജനകീയ രാഷ്ട്രീയ ബദലിനെ കുറിച്ച് നിപുൺ ചെറിയാൻ സംസാരിക്കുന്നു

V4 KOCHI പുതിയ ജനകിയ മുന്നേറ്റം

മാറുന്ന മുഖത്തിന്റെ സമര നായകര്‍V4 Kochiകൊച്ചിക്ക് ഇനി നല്ലകാലം!|NAVAKERALA NEWS

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പിളര്‍ന്നു

Palghat അടുത്ത ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ഒരുവിഭാഗം 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷനെന്ന മുദ്രാവാക്യവുമായി തുടങ്ങിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ശൈശവാവസ്ഥയില്‍ തന്നെ പിളര്‍ന്നു. ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള വിഭാഗം സൊസൈറ്റി ആക്ട് പ്രകാരം പഴയ പേരില്‍ തന്നെ പുതിയ സംഘടന പ്രവര്‍ത്തിക്കാനുള്ള ഭരണഘടന ഭേദഗതി നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥാപകനേതാവ് ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ട്രസ്റ്റ് ആയി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തനം തുടരാനും തീരുമാനിച്ചു...Read more about Kerala Panchayat Election news 2020

ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി!.

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ മുന്നണികള് ഇപ്പോഴേ കച്ച മുറുക്കുകയാണ്. കേരള കോണ് ഗ്രസിനെ ഒപ്പം കൂട്ടുന്നത് അടക്കമുളള നീക്കങ്ങള് ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്.മറുവശത്ത് പ്രതിപക്ഷമായ യുഡിഎഫും തന്ത്രങ്ങള് മെനയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര ഇടതിനും വലതിനും പലകാരണങ്ങളാല് രാഷ്ട്രീയ പ്രാധാന്യം ഏറിയതാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില് ആര് പിഎംയുമായി ചേര് ന്ന് യുഡിഎഫ് ജനകീയ മുന്നണിയുണ്ടാക്കി മത്സരിക്കും എന്നാണ് സൂചന.. .....Read more about Kerala Panchayat Election news 2020

Sharing us is caring Us!
Also you may like