Kerala Panchayat Election UDF News 2020

The United Democratic Front or U. D. F., is an alliance of political parties in Kerala state, India, led by the Congress party. The alliance was created by the prominent Congress party leader K. Karunakaran in 1978. Since the 1980s, the coalition has sustained itself as the front to take on the Communist Party of India (Marxist)-led Left Democratic Front (L.D.F.).

Advocate Fathima Thahliya MSF

കലോത്സവ കാലത്ത് മടക്കിവെച്ച പാട്ട് സഹപ്രവര്‍ത്തകര്‍ക്കായി പൊടി തട്ടിയെടുത്ത് ഫാത്തിമ തഹിലിയ advocate fathima thahliya msf in Kerala Panchayat Election 2020

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ കേരളം അറിഞ്ഞ സ്ഥാനാര്‍ത്ഥിയിതാ..| UDF Candidate Adv Vibitha Babu Thiruvalla - Mallapaly district Panchayat Election 2020 UDF viral Candidate

കൈലിയുടുത്ത് വനിതാ സ്ഥാനാർഥി; കൈയടിച്ച് സോഷ്യൽ മീഡിയ!

Pathanamthitta, Wednesday 25.11.2020 കൈലിയുടുത്ത് വനിതാ സ്ഥാനാർഥി; കൈയടിച്ച് സോഷ്യൽ മീഡിയ! വൈറലായ ന്യൂജെൻ സ്ഥാനാർഥി മത്സരത്തിന് ഇറങ്ങിയത് ഇങ്ങനെ്....Read more about Kerala Panchayat Election UDF news 2020

ഇത് എതിരാളിയുടെ കുടുംബക്കാരടക്കം വോട്ട് ചെയ്ത് ജയിപ്പിച്ച സ്ഥാനാര്‍ത്ഥി - Kadampanad Panchayat Election UDF history

ഒരു വാര്‍ഡില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍, രണ്ട് പേര്‍ക്കും കെട്ടിവെക്കാന്‍ പണം നല്‍കി പാര്‍ട്ടി

Perinthalmanna, Wednesday 25.11.2020 ഒരു വാര്‍ഡില്‍ രണ്ട് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് രണ്ട് മുസ്‌ലിം ലീഗുകാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി ഒരേസമയം മത്സരിക്കുന്നത്....Read more about Kerala Panchayat Election UDF news 2020

പിതാവിനായി പ്രചരണം ഗാനം പാടുകയാണ് മകനായ 11കാരന്‍ ബാസില്‍

22 ഡിവിഷനുകളില്‍ ലീഗ്; മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ഥികളായി IUML Kerala Malappuram district Panchayath Election 2020 candidates list

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? ചാണ്ടി ഉമ്മന്‍റെ മറുപടി ഇങ്ങനെ

Kottayam, Thursday 12.11.2020 ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടി അസുഖബാധിതനാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇത് പൂര്‍ണമായും വ്യാജമാണ്. അദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.....Read more about Kerala Panchayat Election UDF news 2020

കതിര്‍മണ്ഡപത്തില്‍ നിന്ന് തെരെഞ്ഞടുപ്പ് പ്രചരണത്തിലേക്കിറങ്ങിയ വധൂവരന്മാരെ കാണാം..

Congressman Staged Fasting Protest At KPCC Headquarters In Protest Against Denying Seat In LSG Polls..

ആവേശകരമായ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഗാനം (ELECTION SONG) SADIQ PANTHALLUR & HARSHA

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു | Thriuvallam Councillor|BJP| Kerala Panchayat Election UDF News 2020|with familiars Panali Junais Please Click here Kerala Panchayat Election UDF News 2020 details

Malappuram Municipality Election UDF News 2020

Ente Pattanam | മലപ്പുറം നഗരസഭ കഴിഞ്ഞ 5 വര്‍ഷം എങ്ങനെ വളര്‍ന്നു | Malappuram | Malappuram Municipality Election UDF News 2020| Kerala Panchayat Election UDF News 2020 Please Click here Kerala Panchayat Election UDF News 2020 details

Malappuram District Panchayath Election UDF News 2020

മലപ്പുറം ജില്ലാ പഞ്ചായത്ത് യു.ഡി.എഫിന്‍റെ ഉറച്ചകോട്ട ; പ്രശ്നം ഉള്‍പ്പോര് | ദേശപ്പോര് | | Malappuram | Malappuram District Panchayath Election UDF News 2020| Kerala Panchayat Election UDF News 2020 Please Click here Kerala Panchayat Election UDF News 2020 details

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു | Thriuvallam Councillor|BJP| Kerala Panchayat Election UDF News 2020|with familiars Panali Junais Please Click here Kerala Panchayat Election UDF News 2020 details

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെന്ന് പ്രചരണം; മറുപടിയുമായി മല്ലികാ സുകുമാരന്‍

Thiruvananthapuram, Monday 02.11.2020 ​വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലിക പ്രതികരിച്ചു........Read more about Kerala Panchayat Election news 2020

Election jeep announcement animation IUML

Election jeep announcement animation 8086700564ി| Kerala Panchayat Election UDF 2020|with familiars Panali Junais Please Click here Ashraf Edavanna Election 2020 announcement details

വോട്ടും പാട്ടും ഞമ്മൾ സെരിയാക്കി തരാ��ഞെക്കിക്കോളി|Election publicity

വോട്ടും പാട്ടും ഞമ്മൾ സെരിയാക്കി തരാ��ഞെക്കിക്കോളി|Election publicity|with familiars Panali Junais Please Click here Panali Junais Election 2020 announcement details

Wandoor panchayath ward 10 UDF Election 2020 Candidates

Wandoor panjayath ward 10 election announcement Shaijal Edapatta udf | എടവണ്ണ പഞ്ചായത്ത് 2-)o വാർഡിലെ തെരഞ്ഞെടുപ്പ് ഗാനം Ashraf Edavanna Media Please Click here Wandoor panchayath UDF Election 2020 details

Edavanna panchayath ward 2 UDF Election 2020 Candidates

edavanna panjayath ward 2 election song udf | എടവണ്ണ പഞ്ചായത്ത് 2-)o വാർഡിലെ തെരഞ്ഞെടുപ്പ് ഗാനം Richooz Media Please Click here Mankada panchayath UDF Election 2020 details

Thiruvananthapuram, Monday 02.11.2020 ​വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലിക പ്രതികരിച്ചു........Read more about Kerala Panchayat Election news 2020

വെല്‍ഫെയര്‍ കൂട്ടുകെട്ടിന് അംഗീകാരമായോ? - EDITORS HOUR

UDF ELECTION ANNOUNCEMENT | NAJO OTHUKKUNGAL| 9744301713 NAJO RECORDING STUDIO PROMO VIDEO

മലപ്പുറത്ത് യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ യാഥാര്‍ത്ഥ്യമായി; സീറ്റു വിട്ടു നല്‍കി ലീഗ്

Malappuram, Sunday 01.11.2020 ​തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ യാഥാര്‍ത്ഥ്യമായി. മലപ്പുറത്ത് യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിക്കും........Read more about Kerala Panchayat Election news 2020

വെൽഫയർ പാർട്ടി - UDF ബന്ധം: ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് സമസ്‌ത

വെൽഫയർ പാർട്ടി - UDF ബന്ധത്തിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് സമസ്‌ത. മത-രാഷ്ട്രീയവാദികളെ ഒരുകാലത്തും അംഗീകരിക്കാം കഴിയില്ലെന്ന് സമസ്ത നേതാക്കൾ വ്യക്തമാക്കി. വെൽഫയർ പാർട്ടി ബന്ധത്തോടെ മുസ്‌ലീം ലീഗ് അതിന്റെ മതേതരത്വ മുഖം നഷ്ടപ്പെടുത്തുമെന്നും സമസ്ത മുന്നറിയിപ്പ് നൽകുന്നു.

വെല്‍ഫെയര്‍ കൂട്ടുകെട്ടിന് അംഗീകാരമായോ? - EDITORS HOUR

തിരഞ്ഞെടുപ്പ്: സർവ്വകക്ഷിയോഗം നാളെ: പ്രതിപക്ഷ നിലപാട് നിർണായകം

ഉപതിരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുന്നത്. കുട്ടനാട്ടിലും ചവറയിലും നടക്കുന്ന.....Read more about Kerala Panchayat Election news 2020

ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി!.

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ മുന്നണികള് ഇപ്പോഴേ കച്ച മുറുക്കുകയാണ്. കേരള കോണ് ഗ്രസിനെ ഒപ്പം കൂട്ടുന്നത് അടക്കമുളള നീക്കങ്ങള് ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്.മറുവശത്ത് പ്രതിപക്ഷമായ യുഡിഎഫും തന്ത്രങ്ങള് മെനയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര ഇടതിനും വലതിനും പലകാരണങ്ങളാല് രാഷ്ട്രീയ പ്രാധാന്യം ഏറിയതാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില് ആര് പിഎംയുമായി ചേര് ന്ന് യുഡിഎഫ് ജനകീയ മുന്നണിയുണ്ടാക്കി മത്സരിക്കും എന്നാണ് സൂചന.. .....Read more about Kerala Panchayat Election news 2020

പ്രോക്‌സി-പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ് .

Thiruvananthapuram Wednesday 19.08.2020: :തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നത് ജനവിധി അട്ടിമറിക്കാനേ സഹായിക്കൂകയുള്ളുവെന്നും ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ രഹസ്യനീക്കത്തിന് സഹായകമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും കോണ്‍ഗ്രസ് ആരോപിച്ചു......Read more about Kerala Panchayat Election proxy votes News 2020

Athavanad panchayath UDF Election 2020 ward 10th Candidates

Athavanad panchayath udf election song 2020 |Shafi Puthanathani|muslim league Song 2020 പച്ചപ്പട ചേലക്കോട് ആലാപനം:- ഷാഫി പുത്തനത്താണി 9526372199 Please Click here Athavanad panchayath UDF Election 2020 details

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഗാനം 2020 Panchayath election Song

Athavanad panchayath udf election song 2020 |Shafi Puthanathani|muslim league Song 2020 പച്ചപ്പട ചേലക്കോട് ആലാപനം:- ഷാഫി പുത്തനത്താണി 9526372199 Please Click here Athavanad panchayath UDF Election 2020 details

Mankada panchayath UDF Election 2020 Candidates

Mankada panchayath udf election song 2020 |Nassema Vappu|muslim league Song 2020 Please Click here Mankada panchayath UDF Election 2020 details

Koottilangadi panchayat UDF Election 2020 ward 10th Candidates

Koottilangadi 10aam ward udf song 10th Candidates Alungal Majeed

Kuruva panchayat UDF Election 2020 Candidates

Kerala Panchayat Election 2020 | Candidates | Who is best candidate | Kuruva panchayat | V1 Kuruva panchayath udf election song 2020 Think before Doing |Please Click here Athavanad panchayath UDF Election 2020 details

Sharing us is caring Us!
Also you may like